
ഗൂഡല്ലൂര്‍: യുവാവ് തേനീച്ചക്കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഊട്ടി-ഗുഡല്ലൂര്‍ ദേശീയപാതയിലെ സൂചിമലയില്‍ സഞ്ചാരികള്‍ക്ക് നിരോധനം. ബുധന്‍ പകലാണ് കോഴിക്കോട് സ്വദേശിയായ യുവാവ് തേനീച്ചക്കുത്തേറ്റ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വീണ്ടും തേനീച്ച ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് നിരോധനം.
സഞ്ചാരികള്‍ വനത്തില്‍ പ്രവേശിക്കാതിരിക്കാന്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



