അതിജീവിതയുടെ വിവരം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടക്കല്‍: പോക്‌സോ കേസിലെ അതിജീവിതയുടെ പേരുവിവരങ്ങള്‍ സമു ഹമാധ്യമങ്ങളില്‍ പ്രച രിപ്പിച്ച കേസില്‍ യുവാവ് കോട്ടക്കല്‍ പൊലിസിന്റെ പിടിയില്‍. ഒതുക്കുങ്ങല്‍ പുത്തൂര്‍ പാറ ക്കോറി കരിങ്കപ്പാറ വീ ജാസിര്‍ ട്ടില്‍ ജാസിര്‍ (35)ആണ് അറസ്റ്റി ലായത്.

പ്രായപൂര്‍ത്തിയാകാ ത്ത പെണ്‍കുട്ടിക്ക് ലഹരി നല്‍കി പീഡിപ്പിച്ച കേസുമായി ബന്ധ പ്പെട്ടാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശമടക്കം പ്രചരിപ്പിച്ചത്. അതിജീവിതയുടെ മൊഴിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ വകുപ്പ് 24, ബിഎ ന്‍സ് 72 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top