HIGHLIGHTS : Violent wild boar shot dead

തിരൂര്‍: പുറത്തൂരില്‍ അക്രമകാരിയായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. അത്താണി പടി ആറാം വാ ര്‍ഡിലെ പഴംകുളത്തില്‍ ജാനകി യുടെ വീട്ടില്‍ കയറി ആക്രമിക്കു കയും കൃഷി നശിപ്പിക്കുകയും ചെയ്ത പന്നിയെയാണ് പഞ്ചായത്ത് അനുമതിയോടെ വെടിവ ച്ച് കൊന്നത്.
പഞ്ചായത്ത് പ്രസി ഡന്റ്, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തോക്ക് ലൈസന്‍സുള്ള ആഷി യാന റാബിറ്റ് ഫാം ഉടമ ഡോ. മി ഗ്ദാദ് പന്നിയെ വെടിവച്ച് കൊ ന്ന് കുഴിച്ചുമൂടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു