HIGHLIGHTS : Doctor in Valancherry searching for blogger who was tortured with promise of marriage

വളാഞ്ചേരി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് സമൂഹ മാധ്യമത്തിലെ ബ്ലോഗറെ തേടി തിരുവനന്തപുരം സ്വദേ ശിയായ ഡോക്ടര്‍ യുവതി വളാഞ്ചേരിയിലെത്തി. ഇന്‍സ്റ്റ ഗ്രാമില്‍ ഒരുലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ളയാളാ ണ് ലോഗര്‍.
യുവതിയും മാതാപിതാ ക്കളും യുവാവിന്റെ വീട്ടിലെ ത്തി വിവാഹംചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ വാ ക്കേറ്റമാകുകയും നാട്ടുകാര്‍ ഇടപെടുകയുംചെയ്തു. തര്‍ ക്കത്തിനിടെ യുവാവിന്റെ പി താവിന് ശാരീരികാസ്വാ സ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ ന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയില്‍ കേസെ ടുത്തതോടെ യുവാവ് ഒളിവി ലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് യു വാവിന്റെ ബന്ധുക്കളും യുവ തിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു