HIGHLIGHTS : Young man arrested for raping 16-year-old girl
വളാഞ്ചേരി: പതിനാറു കാരിയെ പീഡിപ്പിച്ച യുവാവി നെ വളാ ഞ്ചേരി പൊലീസ് അറസ്റ്റ്ചെയ്തു. വല്ലപ്പുഴ ചെറു കോട് സ്വദേശി ഷിബിലി (24)യാണ് പിടിയിലായത്. ഇൻസ്റ്റഗ്രാംവഴിയാണ് പ്രതി പെൺകുട്ടിയെ പരി ചയപ്പെട്ടത്.
തുടർന്ന് വയ നാട്ടിൽനിന്ന് മലപ്പുറത്തെ ത്തിച്ചായിരുന്നു പീഡനം.
പെൺകുട്ടി വയനാട് പൊലീ സിൽ നൽകിയ പരാതി വളാ ഞ്ചേരി പൊലീസിന് കൈമാ റുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക