ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചു

HIGHLIGHTS : Auto workers protested

മലപ്പുറം: ഒതുക്കുങ്ങലില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം.

സംയുക്ത ഓട്ടോ തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ നേതൃത്വത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കി പ്രകടനം നടത്തി.

sameeksha-malabarinews

ചങ്ങരംകുളത്ത് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി. പെട്രോള്‍ പമ്പ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പോസ്റ്റോഫീസ് റോഡില്‍ സമാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!