വീട്ടമ്മയെ ഫോണിലൂടെ ശല്യംചെയ്ത യുവാവ് പിടിയില്‍

തലക്കുളത്തൂര്‍ : വീട്ടമ്മയെ ഫോണിലൂടെ ശല്യ ചെയ്യുകയും അശ്ലീല വീഡിയോ അയക്കുകയുംചെയ്ത യുവാവി നെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്മേരി കൊന്നോ ത്ത് പറമ്പ് സിജി നിവാസില്‍ സുജിത്ത് കുമാറി(39)നെയാണ് എസ്‌ഐ വിജയന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ത്.

തലക്കുളത്തൂര്‍ സ്വദേശിയായ വീട്ടമ്മ യുടെ പരാ തിയില്‍ സൈബര്‍ സെല്ലിന്റെ സഹായ ത്തോടെയാ ണ് ഇയാളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top