
കോഴിക്കോട്: കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് മേഖലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രാഥമിക തല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം (ഇന്ന്) 3/12/2024 ചൊവ്വാഴ്ച്ച രാവിലെ 10.15 ന് കോഴിക്കോട് കാരപ്പറമ്പ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



