യുവാവും സുഹൃത്തും ലഹരിമരുന്നുമായി പിടിയില്‍; പൊലീസിനെ ആക്രമിച്ച സഹോദരനും അറസ്റ്റില്‍

കോഴിക്കോട് : കാപ്പ ചുമത്തി നാടുക ടത്തിയ യുവാവിനെ യും സുഹൃത്തിനെയും ലഹരി മരുന്നുമായി നല്ലളം പൊലീസ് പിടി കൂടി. വീട്ടില്‍ പരിശോ ധനക്കെത്തിയ പൊ ലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ യുവാവി ന്റെ സഹോദരനും അറസ്റ്റില്‍.

ചെറുവണ്ണൂര്‍ പാറക്കണ്ടി ഹൗ സില്‍ സുല്‍ത്താന്‍ നൂര്‍ (23), സു ഹൃത്ത് കീഴനപ്പാടം ഫാത്തിമ മന്‍സില്‍ മുഹമ്മദ് അജ്മല്‍ (22) എന്നിവരാണ് പിടിയിലായത്. പരിശോധനക്കിടെ സിറ്റി സ്‌ക്വാഡ് അംഗങ്ങളെ അക്രമിച്ച സുല്‍ ത്താന്റെ സഹോദരന്‍ ഖലീഫ നൂറിനെയും പിടികൂടി.
കഴിഞ്ഞ ഏപ്രിലിലാണ് സു ല്‍ത്താന്‍ നൂറിനെ കാപ്പ ചുമ ത്തി നാടുകടത്തിയത്. ഇയാള്‍ നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീ സ് ചെറുവണ്ണൂരിലെ വീട്ടില്‍ പരി ശോധിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് 34.415 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ മാരായ പ്രബീഷ്, സുജിത്ത്, സ്‌ക്വാഡ് അംഗങ്ങളായ എസ്എ സ്‌ഐ അരുണ്‍കുമാര്‍, ഡന്‍സാ ഫ് എസ്ഐമാരായ മനോജ്, അബ്ദുറഹ്‌മാന്‍, നല്ലളം സ്റ്റേഷനി ലെ എസ്‌ഐമാരായ സജിത് കു മാര്‍, രതീഷ് എന്നിവരാണ് പ്രതി കളെ പിടികൂടിയത്. കോടതി യില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top