പരപ്പനങ്ങാടി: യുവകര്‍ഷകരായ മൃണാള്‍ സി.പി, സുധീഷ്.കെ എന്നിവരെ ആദരിച്ചു. പരപ്പനങ്ങാടി സിപിഐഎം 13 ാം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ നടന്നത്.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഒരു എപ്ലസ് വരെ നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
പ്രഭാകരന്‍ , ഉണ്ണികൃഷ്ണന്‍ കെ, കെ.ബനീഷ്, നൗഫല്‍ ഇല്ല്യന്‍, ഫൈസല്‍ പി.ടി, റഷീദ് ചെങ്ങാട്ട്.അഡ്വ.സുള്‍ഫിക്കര്‍, കൃഷ്ണ്‍ മാസ്റ്റര്‍, നഫ്‌നാന്‍(ഷാമോന്‍) എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



