
പരപ്പനങ്ങാടി: കേരള ഖാദിഗ്രാമ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള നെടുവ പുവ്വത്താന്‍കുന്ന് കൈത്തറി നെയ്ത്തു കേന്ദ്രത്തില്‍ ഖാദി ഓണം മേള ആരംഭിച്ചു.
കുപ്പടം മുണ്ടുകള്‍, ഖാദി ഷേര്‍ട്ടുകള്‍, റെഡിമെയ്ഡുകള്‍, കിടക്കകള്‍, തലയണകള്‍, ബെഡ്ഷീറ്റുകള്‍, സില്‍ക്ക് സാരികള്‍,നറുതേന്‍, ഖാദിമാസ്‌കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 30% ഗവ: റിബേറ്റ് നല്‍കുന്നുണ്ട്.
5001 രൂപയുടെ ഖാദി കിറ്റിന് 40% ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും ആഗസ്റ്റ് 20 വരെയാ ണ് മേള ഉണ്ടാവുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



