
തങ്ങളുടെ ജനപ്രിയ AI ചാറ്റ്ബോട്ടായ ChatGPT സൗജന്യമായി ആക്സസ് ചെയ്യാന്‍ OpenAI ഇനി ഉപയോക്താക്കളെ അനുവദിക്കും. 2022 അവസാനത്തോടെ ChatGPT ആരംഭിച്ചതുമുതല്‍, ജനറേറ്റീവ് AI ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമില്‍ സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. ഒപ്പം, GPT-4 Turbo, DALL-E 3 പോലെയുള്ള പ്രീമിയം പ്രോഡക്ടസിന് സബ്സ്‌ക്രിപ്ഷന്‍ ആവശ്യകതയുമുണ്ട്.
GPT-3.5 അടിസ്ഥാനമാക്കിയുള്ള ChatGPT ഒരു അക്കൗണ്ട് പോലുമില്ലാതെ ഫ്രീയായി ഉപയോഗിക്കാമെങ്കിലും, GPT-4 Turbo അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടിന്റെ കൂടുതല്‍ ന്യൂ വേര്‍ഷന്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടും സബ്‌സ്‌ക്രിപ്ഷനും ആവശ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




