വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം

You can apply for various courses

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ  പോളിടെക്നിക് കോളേജിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനസ് ആന്റ് നെറ്റ്വർക്കിംഗ്, ഗാർമെന്റ്മേക്കിംഗ് ആന്റ് ഫാഷൻ ഡിസൈനിംഗ്, എംഎസ് ഓഫീസ്, ഡി റ്റി പി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് ഫോൺ: 0471-2360611, 8075289889, 8075465539.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •