HIGHLIGHTS : You can apply for CUET UG 2025.
തിരുവനന്തപുരം: കേന്ദ്ര സര്‍വകലാശാലയട ക്കം വിവിധ സര്‍വകലാശാ ലകളിലെ ബിരുദ പ്രോഗ്രാ മുകളുടെ പൊതുപ്രവേശന പരീക്ഷയായ സിയുഇടി യു ജി (കോമണ്‍ യൂണിവേ ഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാഡ്വേറ്റ്) 2025ന് അപേക്ഷ ക്ഷണിച്ചു. പരീ ക്ഷ മെയ് എട്ടുമുതല്‍ ജൂണ്‍ ഒന്നുവരെ നടക്കും.
മാര്‍ച്ച് 22ന് രാത്രി 11: 50വരെ ഓണ്‍ ലൈനില്‍ അപേക്ഷിക്കാം. പ്ലസ് ടു, തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ജെഎന്‍യു, അലിഗഡ്, പോണ്ടിച്ചേരി, ഹൈദരാ ബാദ്, ഡല്‍ഹി സര്‍വകാ ലാശകളിലെ പ്രവേശനം സിയുഇടി യുജി വഴിയാണ്. കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാല യില്‍ ബി എ ഇന്റര്‍നാഷ ണല്‍ റിലേഷന്‍സ് പ്രോ ഗ്രാം പ്രവേശനം ഇതുവഴി യാണ്. നിരവധി സം സ്ഥാന, കല്‍പ്പിത, സ്വകാ ര്യ സര്‍വകലാശാലകളും പ്രവേശനത്തിന് സിയുഇടി സ്‌കോര്‍ പരിഗണിക്കുന്നു . വിവരങ്ങള്‍ക്ക്: cuet.nta.nic.in സന്ദര്‍ശി ക്കുക. കൂടുതല്‍ വിവര ങ്ങള്‍ വിദ്യാഭ്യാസ പേജില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു