HIGHLIGHTS : Arrested with foreign liquor
വളാഞ്ചേരി: നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വി ദേശ മദ്യവുമായി യുവാവ് വളാ ഞ്ചേരി പൊലീസ് പിടിയില്‍. കാട്ടി പ്പരുത്തി സ്വദേശി കൊന്തോടി യില്‍ നിഷിലി (48)നെയാണ് കറ്റട്ടിക്കുളത്തിന്റെ സമീപത്തെ റോഡ രികില്‍നിന്ന് വളാഞ്ചേരി പൊലീ സ് പിടികൂടിയത്.
വളാഞ്ചേരി എസ്എച്ച്ഒ ബഷീര്‍ സി ചിറക്കല്‍, എസ്‌ഐ ജോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക