അനധികൃത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന നിരോധിച്ചു

HIGHLIGHTS : Sale of illegal food items banned

വേങ്ങര: എആര്‍ നഗര്‍ പഞ്ചായത്തില്‍ അനധികൃത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന നിരോധിച്ചു. റംസാ നില്‍ അനധികൃത സ്ഥാപനങ്ങ ളില്‍ വിവിധയിനം അച്ചാറുകള്‍, ഉപ്പിലിട്ടത്, സോഡാ ജ്യൂസുകള്‍ എന്നിവയുടെ വില്‍പ്പനയാണ് നിരോധിച്ചത്.

യോഗം പ്രസിഡ ന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണ ത്ത് ഉദ്ഘാടനംചെയ്തു. ടി ജിഷ അധ്യക്ഷയായി. ഡോ. മുഹമ്മ ദ്കുട്ടി, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് പുനത്തില്‍ ശൈലജ, എം കുഞ്ഞിമൊയ്തീന്‍ കുട്ടി, കെ വിവേകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!