ലാപ്‌ടോപ്പിന് അപേക്ഷിക്കാം

HIGHLIGHTS : You can apply for a laptop

careertech

സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2024-25 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയ

കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപിന് അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ക്ക്: 04832734827

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!