യശോദ (85)നിര്യാതയായി

പരപ്പനങ്ങാടി:നമ്പുളം സൗത്ത് റോഡ് കളരിക്കൽ ഭജനമഠത്തിന്  സമീപം പരേതനായ കളത്തിപ്പാടത്ത് ചായിച്ചൻ എന്നവരുടെ ഭാര്യ യശോദ (85)നിര്യാതയായി. മക്കൾ :  ഉണ്ണികൃഷ്ണൻ ,ബാബുരാജൻ, അശോകൻ,തങ്കമണി,ശകുന്തള,ബേബി .മരുമക്കൾ:രാധ, ബേബി, ഹൈമവതി , മോഹനൻ (താനൂർ), രാജൻ (കാക്കഞ്ചേരി), രാജൻ  (പള്ളിക്കൽ ബസാർ) .

Share news
error: Content is protected !!
Scroll to Top