പരപ്പനങ്ങാടി:വേള്‍ഡ് അമേചര്‍ കിക്ക് ബോക്‌സിങ് ഓര്‍ഗാനിസേഷന്‍(WAKO)കേരള സ്റ്റേറ്റ് റഫറിയായി ഷാഹിദ് ഇര്‍ഫാനെ തെരുഞ്ഞെടുത്തു.
പരപ്പനങ്ങാടി ഉള്ളണം വെള്ളപുതുശ്ശേരി നസീമുദ്ധീന്‍ന്റെ മകനാണ്. നിലവില്‍ ഷോട്ടോക്കാന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ ബ്ലാക്ക് ബെല്‍റ്റ് കൂടിയാണ് ഷാഹിദ് . കൂടാതെ എസ്എസ്‌കെഐയുടെ കീഴില്‍ സ്‌കൂളുകളില്‍ പരിശീലകണുമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



