കുതിച്ചുയര്‍ന്ന് സ്വര്‍ണവില

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപ വര്‍ധിച്ച് 74,520 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ വര്‍ധിച്ച് 9,315 രൂപയായി.

വിവാഹ സീസണായതോടെ സ്വര്‍ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് ആഭരണപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top