
പൊന്നാനി: ടര്‍ഫ് ഷീറ്റ് വെല്‍ഡിംഗ് ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പൊന്നാനി എടക്കഴിയൂരിലാണ് സംഭവം.
അപകടത്തില്‍ പരിക്കേറ്റ കേച്ചേരി സ്വദേശി തെക്കേക്കാട് ഷോബി(51)നെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലാളിയുടെ കാലിനാണ് പരിക്കേറ്റത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




