
നാദാപുരം : കാട്ടുപന്നി ബൈക്കിലിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് പരിക്കേറ്റു. വിലങ്ങാട് വാളുക്ക് മഴുവഞ്ചേരി ഫ്രാൻസിസിനാണ് പരിക്കേറ്റത്.
ശനി പുലർച്ചെ ആവോലത്തേക്ക് ടാപ്പിങ്ങിനായി പോകുമ്പോൾ നാദാപുരത്തുനിന്നാണ് കാട്ടുപന്നി ബൈക്കിന് നേരെ ചാടിയത്.
ബൈക്ക് മറിഞ്ഞ് ബോധരഹിതനായി റോഡിൽ കിടന്ന ഫ്രാൻസിസിനെ ഓട്ടോക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പേഴ്സിലു ണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




