തിരൂര്‍-കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നാളെ മുതല്‍ വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍ കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ആഗസ്റ്റ് 14 മുതല്‍ പ്രവൃത്തി തീരുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചു.

പരപ്പനങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി-പുത്തരിക്കല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ വഴിയും, ചാലിയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം-കടലുണ്ടി റെയില്‍വേ ഗേറ്റ് – കോട്ടക്കടവ്-അത്താണിക്കല്‍-കൂട്ടുമൂച്ചി വഴിയും തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top