സീനിയര്‍ റസിഡന്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍, പി.എം.ആര്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  നിയമനം നടത്തുന്നു.

ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയുമായി ഓഗസ്റ്റ് 18ന് രാവിലെ 10.30 നുള്ളില്‍  പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ട്. ഫോണ്‍: 0483 2765056.

Share news
error: Content is protected !!
Scroll to Top