വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: മലപ്പുറത്തെ അപര്‍ണ നയിക്കും

മലപ്പുറം സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്റ്റ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ ജില്ലാ ടീമിനെ അപര്‍ണ വള്ളിക്കുന്ന് സ്വദേശിനി ഇ അപര്‍ണ നയിക്കും. തിരുവല്ല മാര്‍ത്തോമ കോളേജിലാണ് മത്സരങ്ങള്‍. തിങ്കളാഴ്ച കണ്ണൂരുമായാണ് മലപ്പുറത്തിന്റെ ആദ്യമത്സരം.

ടീം അംഗങ്ങള്‍: കെ സുകന്യ, നിമ്മി, കെ ദീ പ്തികൃഷ്ണ, ഏയ്ഞ്ചല്‍ ഷാജി, സിദ്ധീ മധുസൂദനന്‍, ആരതി ശ്രീജിത്ത്, എ കെ കാര്‍ത്തിക, ബി ആര്‍ ജൈത്ര, കെ വി ഉണ്ണി മായ, ആര്‍ ദര്‍ശിനി, പി എം അജൂഷ ഷെറിന്‍, എസ് ഗൗരി, അശ്വതി രജി, അക്‌സ മാത്യു, എം സ്‌നേഹ സതീശ്, എ എം സൊനീഡ് ശ്യാം, വൈഷ്ണവി ആര്‍ ഷേണായ്, വി ശ്രീഷ്ണ, കെ എസ് സിനു. വിനോദ് പരപ്പനങ്ങാടിയാണ് പരിശീലകന്‍. അനാമിക മാനേജറാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top