വനിത ദിനാഘോഷം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:നവജീവൻ വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിത ദിനാഘോഷത്തിൻ്റെ ഭാഗമായി ‘സ്ത്രീ മാറുന്ന ലോകവും മാറാത്ത കാലവും ‘ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പരിപാടിക്ക് വനിത വേദി സെക്രട്ടറി കെ. ശീതള സ്വാഗതം പറഞ്ഞു.

വനിത വേദി പ്രസിഡണ്ട് സിമി നടുവത്ത് അധ്യക്ഷത വഹിച്ചു.തുടർന്നുള്ള സംവാദത്തിൽ വനിത വേദി വൈസ് പ്രസിഡണ്ട് ഷർബിൻ, ജോയിൻ്റ് സെക്രട്ടറി സുനിത, വിജിമോൾ അശ്വതി, ഷാക്കിറ, ജിതിൻ വിനോദ് തള്ളശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

ലൈബ്രേറിയൻ വിനീത നന്ദി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top