
ചെന്നൈ: തീവണ്ടിയില്‍നിന്ന് ഗര്‍ഭിണിയെ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലേഡീസ് കോച്ചുകളില്‍ വനിതാ റെയില്‍വേ പോലീസിനെ നിയോഗിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനി
ച്ചു.
ലേഡീസ് കോച്ചില്‍ കയറുന്ന പുരുഷന്മാരെ പുറത്താക്കാന്‍ ആര്‍.പി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേ പോലീസും അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




