
പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വെഗെയ്റ്റിന് സമീപം പരേതരായ തറയില്‍ അപ്പുകുട്ടിയുടേയും കുഞ്ഞമ്മുവിന്റേയും മകന്‍ ഹരിദാസന്‍ (72) നിര്യാതനായി. ഭാര്യ :പരേതയായ ശാരദ. മക്കള്‍ : ജിയേഷ് , ജിനീഷ് , ജിസ്സി. മരുമക്കള്‍ : ലിജി, ഹര്‍ഷ, സുഭാഷ് . കെ . സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിയ്ക്ക് കെട്ടുങ്ങല്‍ പൊതു ശ്മശാനത്തില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



