Section

malabari-logo-mobile

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

HIGHLIGHTS : Women Entrepreneurship Development Training Programme

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു .

2022 നവംബര്‍ 15 മുതല്‍ 25 വരെ കളമശ്ശേരിയില്‍ ഉള്ള കെഐഇഡി ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്.

sameeksha-malabarinews

സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈ കോഴ്‌സ് വനിതകള്‍ക്ക് നല്‍കുന്നത്. അപേക്ഷിക്കേണ്ടവര്‍ www.kied.infoല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/ 2550322/7012376994.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!