സിംഗപ്പൂര്‍: മയക്കുമരുന്ന് കൈവശം വെച്ചതിന് സ്ത്രീക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പുര്‍. മയക്കുമരുന്ന് കേസില്‍ ജയിലിലായ സരിദേവി ജമനി (45)യുടെ ശിക്ഷയാണ് ഈയാഴ്ച നടപ്പാക്കുന്നത്.
2018ലാണ് 30 ഗ്രാം ഹെറോയി നുമായി ഇവര്‍ അറസ്റ്റിലായത്. 50 ഗ്രാം ഹെറോയിന്‍ കൈവശം വച്ചയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കി.
സിംഗപ്പുരില്‍ 15 ഗ്രാമിലധികം ഹെറോയിനോ അരക്കിലോയിലധികം കഞ്ചാവോ കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്യുന്നത് വധശിക്ഷാര്‍ഹമായ കുറ്റമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




