
മലപ്പുറം: കുഴിമണ്ണ പഞ്ചായത്തിലെ പുളി യക്കോട് ചിറപ്പാലത്ത് കാണാ തായ യുവതിയെ മലപ്പുറം ‘സി’ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജി ല്ലാ മിസിങ് പേഴ്‌സണ്‍ ട്രെയ്സി ങ് യൂണിറ്റ് (ഡിഎംപിടിയു) കണ്ടെത്തി.
2020ല്‍ അരീക്കോട് പൊലീ സ് സ്റ്റേഷനിലാണ് കേസ് രജി സ്റ്റര്‍ചെയ്തത്. കേസ് സി ബിഐ ഏറ്റെടുക്കണമെന്ന് യു വതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ആവശ്യ വശ്യ പ്പെട്ടിരുന്നു. ഇതിനിടെയാണ് ജില്ലയില്‍ വര്‍ഷങ്ങളായി കാ ണാതാവുന്നവരെ കണ്ടെ ത്താന്‍ ഡിവൈഎസ്പി നോ ഡല്‍ ഓഫീസറായി ഡിഎം പിടിയു രൂപീകരിച്ചത്.
ഡിവൈഎസ്പി അലവിയു ടെ നേതൃത്വത്തില്‍ ഡിഎംപിടി യു അംഗങ്ങള്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാ ണ് കോഴിക്കോട്ടുനിന്ന് യുവതി യെ കണ്ടെത്തിയത്. ‘സി’ ബ്രാ ഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ജബ്ബാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുസ്സമീര്‍ ഉള്ളാ ടന്‍ എന്നിവരായിരുന്നു അന്വേ ഷകസംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



