Section

malabari-logo-mobile

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി; 4 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Woman gang-raped at New Delhi railway station; 4 people were arrested

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 30 വയസ്സുകാരി റെയില്‍വേ ജീവനക്കാരുടെ കൂട്ടബലാല്‍സംഗത്തിനിരയായി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസില്‍ റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരായ നാലുപേര്‍ അറസ്റ്റിലായി.

ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് റൂമില്‍ വച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്.

sameeksha-malabarinews

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!