HIGHLIGHTS : Woman beaten to death by husband
പത്തനംതിട്ട : കുടുംബവഴക്കിനെ തുട ര്‍ന്ന് ഭര്‍ത്താവ് യുവതി യെ വെട്ടിപ്പരിക്കേല്‍പ്പി ച്ചു. മൈലപ്ര കോട്ടമല യില്‍ വാടകയ്ക്ക് താമ സിക്കുന്ന തിരുവനന്തപു രം സ്വദേശി വിപിലാ ണ്(30) ഭാര്യ അശ്വതി യെ(27) വെട്ടുകത്തികൊ ണ്ട് കൊല്ലാന്‍ ശ്രമിച്ചത്. ശേഷം ഇയാള്‍ കുട്ടിക ളുമായി കടന്നു.
തിങ്കള്‍ രാവിലെ എട്ടോടെയാ ണ് സംഭവം. അശ്വതിയു ടെ തലയ്ക്കും കഴുത്തി നും കൈയ്ക്കും വെട്ടേ റ്റു. ഭര്‍ത്താവിന്റെ ആക്ര മണത്തില്‍ ഭയന്ന അശ്വ തി അയല്‍വീട്ടില്‍ ഓടി ക്കയറി. സമീപവാസിക ളാണ് ഇവരെ പത്തനം തിട്ട ജനറല്‍ ആശുപത്രി യിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി.
എട്ടും മൂന്നും വയസ്സു ള്ള രണ്ടു കുട്ടികളാണ് ഇവര്‍ക്ക്. ആദ്യം കോഴ ഞ്ചേരി ഭാഗത്തെത്തിയ വിപില്‍ ഓട്ടോയില്‍ ചെങ്ങന്നൂരിലേക്ക് പോ യെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങ ളിലൂടെ പങ്കുവച്ചും പിടി കൂടാന്‍ ശ്രമം നടത്തു ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു