HIGHLIGHTS : KSEB contract worker dies of shock
മങ്കട : കെഎസ്ഇബി സെക്ഷനിലെ കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. താഴെ അരിപ്ര മണിയറയില്‍ ഷബീര്‍ (29)ആണ് മരിച്ചത്. കൂട്ടില്‍ പ്രദേശത്തേക്കുള്ള റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസി ന് സമീപത്തെ ട്രാന്‍സ്‌ഫോമ റില്‍ അറ്റകുറ്റപ്പണി നടത്തുന്ന തിനിടെയാണ് ഷോക്കേറ്റത്.
ബാപ്പ: മുഹമ്മദ്.ഉമ്മ: ഖദീജ.സഹോദരങ്ങള്‍: ഷഫീര്‍,ഷമീര്‍, ഷമീമ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക