മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

HIGHLIGHTS : Woman arrested for trying to break necklace

careertech

താമരശേരി : ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതി പി ടിയില്‍. ചെന്നൈ സേലം സ്വദേ ശി ദര്‍ശന (37)യെയാണ് താമര ശേരി പൊലീസ് പിടികൂടിയത്.

പെരുമ്പള്ളിയില്‍നിന്ന് പുതുപ്പാടി 23ലേക്ക് യാത്രചെയ്യവേ കട്ടി പ്പാറ സ്വദേശിയുടെ സ്വര്‍ണമാല യാണ് ബസില്‍നിന്ന് ഇറങ്ങുന്ന തിനിടെ പിറകിലൂടെ പിടിച്ചുവലിച്ചത്.

sameeksha-malabarinews

പരാതിക്കാരി ബഹളംവ ച്ചതിനെ തുടര്‍ന്നാണ് യുവതി യെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!