HIGHLIGHTS : Excise conducts patrol at sea
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസി ന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസും , മറൈയ്ന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടല്‍ മാര്‍ഗം കടത്തുന്നത് തടയുവാന്‍ കടലില്‍ പട്രോളിംഗ് നടത്തി.
മറ്റു ബോട്ടുകള്‍ പരിശോധന നടത്തുക യും ചെയ്തു.
അസി: എക്സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ . കെ.എസ്. സുര്‍ജിത്ത് . പ്രഗേഷ്.പി . പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു .പി , രജീഷ്, ദിലീപ് കുമാര്‍ , സി.ഇ.ഒ മാരായ അഭിലാഷ്, ജിഷ്ണാദ്.wceo അനശ്വര – കോസ്റ്റല്‍ പോലീസ് CPO മനു തോമസ് . റെസ്‌ക്യു ഗാര്‍ഡ്‌സ് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു