കാറ്റും മഴയും; മുന്നൂറോളം വാഴ നശിച്ചു

Wind and rain; About 300 bananas were destroyed

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ചൊവ്വാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കീഴ്ചിറയിലെ മുന്നൂറോളം വാഴ നശിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കീഴ്ച്ചിറ വലിയകണ്ടത്തില്‍ ഉമേഷ്, പുനത്തില്‍ രാമദാസന്‍, പുനത്തില്‍ താമിക്കുട്ടി എന്നിവരുടെ കുലക്കാറായ വാഴകളാണ് അപ്രതീക്ഷിതമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. ഉദ്ദേശം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി വലിയ കണ്ടത്തില്‍ ഉമേഷ് പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •