Section

malabari-logo-mobile

മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവം; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : Mersikuttyamma's defeat is an isolated incident; CM to check

തിരുവനന്തപുരം: കുണ്ടറയില്‍ ജെ. മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സി വിഷ്ണുനാഥിനോട് ആറായിരത്തിലധികം വോട്ടിനാണ് കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടത്.

sameeksha-malabarinews

ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായതായാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!