
ഗൂഡല്ലൂര്‍: കാട്ടാന റേഷന്‍ കട പൊളിച്ച് ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിച്ചു.
ഞായര്‍ രാവി ലെ പത്തോടെ ഊട്ടി-മൈസൂരു ദേശീയപാതയില്‍ തൊറപ്പള്ളിയിലാ ണ് സംഭവം.
മുതു മല വനത്തില്‍നി ന്ന് എത്തിയ കാ ട്ടാനയാണ് ജന വാസമേഖലയില്‍ റേഷന്‍കടയുടെ ഷട്ടര്‍ തകര്‍ത്ത് അരി, മൈദ, പരി പ്പ് തുടങ്ങിയവ നശിപ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




