ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് പണം തട്ടിയ 2 പേര്‍ പിടിയില്‍

അരീക്കോട് : കടുങ്ങല്ലൂരില്‍ ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് പണം തട്ടിയെ ടുത്ത രണ്ടുപേര്‍ പൊലീസ് പിടി യില്‍. ചെമ്പ്രക്കാട്ടൂര്‍ കുന്നത്ത് വീട്ടില്‍ സഹദ് ബിനു (24), കാനാ ത്ത് കുണ്ടില്‍ വീട്ടില്‍ വിളയില്‍ മു ഹമ്മദ് ഇര്‍ഫാന്‍ (24) എന്നിവരെ യാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുദിവസം മുമ്പാണ് കേസി നാസ്പദമായ സംഭവം. പ്രതികള്‍ ഗ്രൈന്‍ഡര്‍ ആപ് വഴിയാണ് പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. കഴിഞ്ഞ വ്യാഴാ പരാതിക്കാരനെ കടുങ്ങല്ലൂരലേക്ക് വിളിച്ചുവരുത്തി ബൈക്കില്‍ കയറ്റി മുണ്ടുപറമ്പി ലെ കോളേജിന് സമീപത്തെ ഒഴി ഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ഇവിടെവച്ച് ഇരുവരും യുവാവിനെ കെട്ടി യിട്ട് അടിച്ചുപരിക്കേല്‍പ്പിക്കുക യും വൃത്തികേട് ചെയ്യാനെത്തിയ കാര്യം വീട്ടുകാരെയും നാ ട്ടുകാരെയും അറിയിക്കുമെന്ന് ഭീ ഷണിപ്പെടുത്തി 50,000 രൂപ ആവ ശ്യപ്പെടുകയായിരുന്നു. കൈയില്‍ പണമില്ലെന്ന് അറിയിച്ചതോടെ വീണ്ടും ഭിഷ ണിപ്പെടുത്തി. ഇതോടെ പരാതിക്കാരന്‍ സുഹൃ ത്തിനോട് 50,000 രൂപ കടം വാങ്ങി പ്രതികളുടെ സുഹൃത്തുക്കളുടെ വി വിധ അക്കൗണ്ടുകളിലേ ക്ക് അയക്കുകയായിരു ന്നു. ഇതിനെ തുടര്‍ന്ന് മോചിപ്പിച്ചു. പിന്നീടാണ് അരിക്കോട് പൊലീസില്‍ പരാതി നല്‍കിയത്.

അരിക്കോട് എസ്എ ച്ച്ഒ വി സിജിത്തിന്റെ നേതൃത്വത്തില്‍ പണമയച്ച ബാ നിക് ണ് സഹദും ഇര്‍ഫാനും പിടിയി ലായത്. ഇര്‍ഫാനും സഹദും മറ്റു കേസുകളിലും പ്രതികളാണെന്ന് അരിക്കോട് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top