മധ്യവയസ്‌കയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

അരീക്കോട്: മധ്യവയസ്‌കയെ പീഡി പ്പിച്ചയാളെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് സ്വദേശി തൈവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷഫീ ഖിനെ (45)യാണ് അരീ ക്കോട് എസ്എച്ച്ഒ വി സിജിത്തിന്റെ നേതൃത്വ ത്തില്‍ അറസ്റ്റ് ചെയ്തത്.

ചാരിറ്റി ട്രസ്റ്റിന്റെ പേരിലുള്ള ഗ്രൂ പ്പില്‍നിന്ന് മൊബൈല്‍ നമ്പറെ ടുത്ത് പരാതിക്കാരിയുമായി സൗ ഹൃദം സ്ഥാപിക്കുകയായിരുന്നു.

തുടര്‍ന്ന് വിവാഹ വാഗ്ദാ നം നല്‍കി 2020മുതല്‍ പലതവണയായി പീഡി പ്പിച്ചെന്നാണ് പരാതി. ആഭരണങ്ങളും പണവും തട്ടിയെടുത്തതായും പരാ തിയുണ്ട്. പ്രതിയെ എറ ണാകുളത്തുവച്ചാണ് പി ടികൂടിയത്. ഇയാള്‍ക്കെ തിരെ ഇതേ രീതിയിലുള്ള കൂടുതല്‍ പരാതികള്‍ ലഭി ച്ചതായും അന്വേഷണം പുരോഗ മിക്കുന്നതായും പൊലീസ് പറ ഞ്ഞു.

പ്രതിയെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top