
തിരൂരങ്ങാടി : ചെമ്മാട്ടെ മമ്പുറം സ്റ്റോര്‍ ഉടമ സി കെ നഗറിലെ വിളക്കണ്ടത്തില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഫാറൂഖ് (38) നിര്യാതനായി.
മാതാവ്: റുഖിയ. ഭാര്യ റമീസ . മക്കള്‍: ഫെല്ലഫാത്തിമ,നൂറ .
സഹോദരങ്ങള്‍ : ശൗകത്, ഹുസൈന്‍ , ഇഖ്ബാല്‍, സകീന ,ഫൗസിയ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



