
പരപ്പനങ്ങാടി:പെരുങ്കൊല്ലന്‍കണ്ടിയില്‍ ഒറുവിങ്ങല്‍ ജാനകി (94) നിര്യാതയായി. മക്കള്‍:രാജീവന്‍(റിട്ടയേര്‍ഡ്, കെ.എസ്.ഇ.ബി), വിശ്വേശ്വരന്‍(കോസ്‌മോസ് സ്റ്റുഡിയോ, ഫറോക്ക്), അഖിലേഷ് (റിട്ടയേര്‍ഡ്, ബി.എസ്.എന്‍ ,എല്‍). മരുമക്കള്‍:എം.പി ബിന്ദു, ബി.ബിന്ദു, മഞ്ജുഷ (ഫിഷറീസ്) . സഞ്ചയനം മാര്‍ച്ച് 27ന്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



