HIGHLIGHTS : Wild buffalo in Talipuzha town
വൈത്തിരി: ദേശീയപാത തളിപ്പുഴയില്‍ കാട്ടു പോത്തിറങ്ങി. വെള്ളി പകല്‍ പതിനൊന്നോടെയാണ് റോഡരി കിലെ കടകള്‍ക്ക് മുന്നില്‍ കാട്ടു പോത്തെത്തിയത്. ഗാന്ധിഗ്രാമം കടയുടെ ഉള്ളിലേക്ക് കയറാന്‍
ശ്രമിച്ച കാട്ടുപോത്തിനെ റോഡി ന്റെ എതിര്‍വശത്ത് നിന്ന് നാട്ടു കാര്‍ ശബ്ദമുണ്ടാക്കി ഓടിച്ചു. നാ ടന്‍ ഭക്ഷണശാലക്ക് സമീപത്തി ലൂടെ നടന്നുനീങ്ങിയ കാട്ടുപോ ത്ത് ജനവാസമേഖലയിലുമെ ത്തി. അല്‍പ്പനേരം വീടുകള്‍ക്കു മുമ്പില്‍ തമ്പടിച്ചു. ഇവിടെനിന്ന്
പ്രദേശവാസികള്‍ ശബ്ദമുണ്ടാ ക്കി ഓടിച്ചു. ഒരു മണിക്കുറോളം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ കാട്ടു പോത്ത് റോഡിരികിലെ തോട്ട ത്തിലേക്ക് ഇറങ്ങിപ്പോവുകയും തുടര്‍ന്ന് വനമേഖലയിലേക്ക് കയറിപ്പോയതായും നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു