HIGHLIGHTS : Wild boars were shot dead.
വണ്ടൂര്‍ : കാര്‍ഷികവിളകള്‍ക്കും മനു ഷ്യജീവനും ഭീഷണിയായ പത്തോളം കാട്ടുപന്നികളെ ആര്‍ആര്‍ടി അംഗങ്ങള്‍ വെടി വച്ചുകൊന്നു. തിരുവാലി പഞ്ചായത്തിലെ എറിയാട് പ്രദേശത്തെ കള ത്തിങ്ങല്‍ നവാസ് ഷെരീഫി ന്റെ കൃഷിയിടത്തില്‍നിന്നാണ് എറിയാട് സ്വദേശി കെ പി ഷാ ന്റെ നേതൃത്വത്തിലുള്ള അലി നെല്ലേങ്ങര മങ്കട, വി ജെ തോ മസ് മങ്കട, ദേവകുമാര്‍ വരിക്ക ത്ത് പെരിന്തല്‍മണ്ണ എന്നിവ രടങ്ങിയ സംഘം പഞ്ചായ ത്തിന്റെ അനുമതിയോടെ കാ ട്ടുപന്നികളെ വെടിവച്ചുകൊ ന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്‍കുട്ടി, പഞ്ചായത്ത് അംഗങ്ങളായ കെ പി ഭാസ്‌ക രന്‍, സജീഷ് അല്ലേക്കാടന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശി ച്ചു.
വനപാലകരുടെ അനുമ തിയോടെ ചത്ത പന്നികളെ സംസ്‌കരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു