HIGHLIGHTS : Suspect arrested in MDMA case found in car
വണ്ടൂര്‍: കാറില്‍ എംഡിഎംഎ കണ്ടെ ത്തിയ കേസിലെ പ്രതി അറ സ്റ്റില്‍. കാളികാവ് കറുത്തേനി യില്‍ പൊലീസിനെ കണ്ട് 25 ഗ്രാം എംഡിഎംഎ കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ വണ്ടൂര്‍ പൊലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് പിടികൂ ടി. കൂരാട് തെക്കുംപുറം സ്വദേ ശി മാഞ്ചേരി നജീബി (34)നെയാ ണ് ഇന്‍സ്‌പെക്ടര്‍ കെ സലീം അറ സ്റ്റുചെയ്തത്.
കഴിഞ്ഞ 30ന് ത്രിയാണ് സംഭവം. പ്രതി കാ റില്‍ എംഡിഎംഎ ആവശ്യക്കാ ര്‍ക്ക് എത്തിച്ചുനല്‍കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സജിത, ഇന്‍സ്‌പെക്ടര്‍ വി അനീഷിന്റെ കെ നേതൃത്വത്തില്‍ കാളികാവ് പൊ ലീസും ഡാന്‍സാഫും ചേര്‍ന്ന് പ്രതിയുടെ കാറിനെ പിന്തുടര വേ കറുത്തേനിയില്‍ വച്ച് ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓടിര ക്ഷപ്പെട്ടു. പ്രതി വ്യാഴാഴ്ച ഉച്ചയോ ടെ വണ്ടൂര്‍ ഭാഗത്തേക്ക് കാറില്‍ വരുന്നുണ്ടെന്ന വിവരത്തെ തുട ര്‍ന്ന് വണ്ടൂര്‍ ടൗണില്‍വച്ച് പൊ ലീസും ഡാന്‍സാഫും ചേര്‍ന്നാ രാണ് പിടികൂടിയത്.
എസ്‌ഐ കെ പ്രദീപ്, എഎസ്‌ഐ സി ടി സാബിറ. സീനിയര്‍ സിപിഒ എസ് സി അരുണ്‍, മണ്‍സൂര്‍ അലി, സിപിഒ കെ ബാ ബു, ഡാ ന്‍സാഫ് അംഗങ്ങ ളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നി ബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും സംഘത്തിലുണ്ടാ യിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു