HIGHLIGHTS : Elephant attack; Injured person remains in critical condition
തിരൂര്‍: വെട്ടത്ത് പുതിയങ്ങാടി നേര്‍ച്ച ക്കിടെ ആനയുടെ ആക്രമണ ത്തില്‍ പരിക്കേറ്റ തിരൂര്‍ പൊട്ട ച്ചോലപടി കൃഷ്ണന്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ട ക്കല്‍ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് കൃഷ്ണന്‍കുട്ടി. മരുന്നുകളോട് ചെറുതായി പ്രതി കരിക്കുന്നതായും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപ ത്രി അധികൃതര്‍ അറിയിച്ചു.
ആനവിരണ്ട് അപകടം വരു ത്തിയതിനെതിരെ പാപ്പാനെ പ്രതിയാക്കി തിരൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തി ട്ടുണ്ട്. പാപ്പാനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് എസ്എച്ച്ഒ കെ ജെ ജിനേഷ് പറഞ്ഞു.
ബിപി അങ്ങാടി വലിയ നേര്‍ച്ചയുടെ സമാപനദിനത്തില്‍ ബുധനാ ഴ്ച പുലര്‍ച്ചെയാണ് പെട്ടിവരവി ന്റെ കൂടെയെത്തിയ ആന വിര ണ്ടത്. ജാറം മൈതാനിയില്‍ നിര്‍ത്തിയ പാക്കത്ത് ശ്രീക്കു ട്ടന്‍ എന്ന കൊമ്പന്‍ ഇടയുക യും ആള്‍ക്കൂട്ടത്തിലേക്ക് ഇര ച്ചുകയറി കൃഷ്ണന്‍കുട്ടിയെ തു ക്കിയെടുത്ത് എറിയുകയുമാ യിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു