HIGHLIGHTS : Wild boars destroy crops in Tanur
താനൂര്‍: ചിറക്കല്‍ പള്ളിക്ക് സമീപം കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു.
മാട്ടുമ്മല്‍ ബൈജു എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷി ചെയ്തിരുന്ന ചേന, കുവ, ചേമ്പ് തുടങ്ങിയവയാണ് നശിപ്പിച്ചത്.
മുനിസിപ്പാലിറ്റിയുടെ വിവിധ ഇടങ്ങളില്‍ പന്നി ശല്യം രൂക്ഷമാണെന്നാണ് കര്‍ഷകരുടെ പരാതി. രാത്രികാലങ്ങളില്‍ പന്നികള്‍ കൂട്ടമായി അലഞ്ഞു തിരിയുന്നതായും നാട്ടുകാര്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


