Section

malabari-logo-mobile

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍

HIGHLIGHTS : Wife hacked to death by husband, daughter also injured; Husband in custody

പാലക്കാട് കോതക്കുറുശിയില്‍ ഭര്‍ത്താവിന്റെ വേട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശ്ശി സ്വദേശി രജനി(38) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പുലര്‍ച്ചെ 2 മണിക്കാണ് സംഭവം . ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു .

sameeksha-malabarinews

കസ്റ്റഡിയില്‍ ഉള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!