ബഹ്‌റൈനില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

മനാമ: കരയുന്ന കുട്ടികള്‍ക്ക് മുന്നില്‍ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നൂര്‍ അസ്ഹര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റലായത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ: കരയുന്ന കുട്ടികള്‍ക്ക് മുന്നില്‍ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നൂര്‍ അസ്ഹര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റലായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇയാള്‍ ഭാര്യയെ പീഡിപ്പിക്കുന്നതും ഇത് കണ്ട കുട്ടികള്‍ കരയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചക്കുകയായിരുന്നു. ഇതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •